App Logo

No.1 PSC Learning App

1M+ Downloads
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?

Aകെ. കേളപ്പൻ

Bകെ. പി. കേശവമേനോൻ

Cവക്കം മൗലവി

Dകെ.മാധവൻ

Answer:

A. കെ. കേളപ്പൻ

Read Explanation:

കെ.കേളപ്പൻ

  • ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.കേളപ്പൻ
  • ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് - കെ.കേളപ്പൻ
  • ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ
  • കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ.കേളപ്പൻ
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ
  • കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ  32 അംഗങ്ങളുണ്ടായിരുന്നു 
  • എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് - കെ.കേളപ്പൻ

Related Questions:

ശ്രീനാരായണ ഗുരു സമാധിയായ വർഷം :
Who is known as the 'Father of political movement in the modern Travancore?
The founder of Atmavidya Sangham was:
Who called wagon tragedy as 'the black hole of pothanur'?
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?