App Logo

No.1 PSC Learning App

1M+ Downloads
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

Aവൈക്കം

Bചാവക്കാട്

Cകോഴഞ്ചേരി

Dപള്ളിപ്പുറം

Answer:

A. വൈക്കം

Read Explanation:

കുമാരനാശാൻ സ്മാരകം -തോന്നയ്ക്കൽ പഴശ്ശി സ്മാരകം -മാനന്തവാടി


Related Questions:

In which year was the Antharjana Samajam formed under the leadership of Parvati Nenmeni Mangalam?
Which community did Arya Pallam strive to reform?
മലയാളത്തിലെ ആദ്യ ധന ശാസ്ത്ര മാസിക ?
അയ്യങ്കാളി ജനിച്ചത് എന്ന്?
"സർവ്വ വിദ്യാധിരാജ്" എന്നറിയപ്പെട്ടതാരെയാണ്?