കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് ?
Aകൊച്ചി
Bകോട്ടയം
Cതിരുവനന്തപുരം
Dകോഴിക്കോട്
Answer:
C. തിരുവനന്തപുരം
Read Explanation:
• ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പ്രതിമ സ്ഥാപിക്കുന്നത്
• 10 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്
• പ്രതിമയുടെ ശില്പി - കുന്നുവിള എം മുരളി