App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?

Aമോനിഷ

Bശാരദ

Cജയഭാരതി

Dഷീല

Answer:

A. മോനിഷ

Read Explanation:

1986 - ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് മോനിഷ നേടി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ . ശാ‍രദ ജനിച്ചത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള തെനാലിയിലാണ്.


Related Questions:

2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 5-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദിയായ ജില്ല ഏത് ?
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ ആസ്ഥാനം ?
2025 ലെ സ്റ്റുഡൻറ് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം ?
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഏത് ?