App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരായിരുന്നു ?

Aസ്റ്റീഫൻ പാദുവ

Bവില്യം ഹാമിൽട്ടൺ ഡിക്രൂസ്

Cലൂഡി ലൂയിസ്

Dചാൾസ് ഡയസ്

Answer:

B. വില്യം ഹാമിൽട്ടൺ ഡിക്രൂസ്


Related Questions:

2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?
ഒറ്റപ്പെട്ട കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?
കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായ വ്യക്തി ?
Speaker of the 12th Legislative Assembly in Kerala :
കേരള ഗവർണറായ ഏക മലയാളി ?