App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ട കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?

Aബെൽ ഓഫ് സേഫ്

Bബെൽ ഓഫ് ഫെയ്ത്

Cബെൽ ഓഫ് ലൗ

Dബെൽ ഓഫ് സേവ്

Answer:

B. ബെൽ ഓഫ് ഫെയ്ത്


Related Questions:

ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ്; മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ ......................?
1927 ൽ ഗാന്ധിജി മൂന്നാമതായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?
പഞ്ചായത്തിരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ?