Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ ?

Aസി.എച്ച്. മുഹമ്മദ് കോയ

Bദാമോദർ പോറ്റി

Cആർ. ശങ്കരനാരായണൻ തമ്പി

Dടി.എസ്. ജോൺ

Answer:

C. ആർ. ശങ്കരനാരായണൻ തമ്പി

Read Explanation:

  • ആദ്യ സ്പീക്കർ  - ആർ.ശങ്കരനാരായണൻ തമ്പി
  • സ്പീക്കർ പദവിയിലിരിക്കെ മരിച്ച ആദ്യ വ്യക്തി  - കെ.എം.സീതി സാഹിബ്
  • പ്രായം കുറഞ്ഞ സ്പീക്കർ - സി.എച്ച്.മുഹമ്മദ് കോയ
  • കുറച്ചു കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി - എ.സി.ജോസ്
  • കൂടുതൽ കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി - വക്കം പുരുഷോത്തമൻ
  • കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്ന വ്യക്തി - എം.വിജയകുമാർ

Related Questions:

കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ?
കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം
കേരളത്തിന്റെ മാവേലി മന്ത്രി എന്നറിയപ്പെടുന്നത് ?
Who inaugurated the Panchayat Raj system of Kerala in 1960?
കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു?