App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?

Aജില്ലാ കളക്ടർ

Bറവന്യൂ മന്ത്രി

Cനെൽകൃഷിശാസ്ത്രജ്ഞൻ

Dപ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ

Answer:

D. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ

Read Explanation:

  •  ജില്ലാതല അധികൃത സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്

-വകുപ്പ് 9

  • ജില്ലാതല അധികൃത സമിതിയുടെ അധ്യക്ഷൻ- ആർ. ഡി .ഓ .
  • ജില്ലാതല അധികൃത സമിതിയുടെ കൺവീനർ- പ്രിൻസിപ്പൽ കൃഷി ഓഫീസർ.

Related Questions:

കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?