സംസ്ഥാന സ്കൂൾ കായികമേളയായ ' കേരള സ്കൂൾ ഒളിമ്പിക്സ്' നു 2025 ഒക്ടോബറിൽ വേദിയാകുന്നത്?
Aകൊച്ചി
Bകോഴിക്കോട്
Cതിരുവനന്തപുരം
Dതൃശ്ശൂർ
Answer:
C. തിരുവനന്തപുരം
Read Explanation:
'കേരള സ്കൂൾ ഒളിമ്പിക്സി'ൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണമുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവൻ്റെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകും.
കഴിഞ്ഞവർഷവും ഓവറോൾ ചാമ്പ്യൻമാർക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക ട്രോഫി നൽകിയിരുന്നെങ്കിലും ഇത്തവണമുതലാണ് കലോത്സവമാതൃകയിൽ സ്വർണക്കപ്പ് നൽകാൻ തീരുമാനമായത്.