App Logo

No.1 PSC Learning App

1M+ Downloads
"കേരള പൊതുജനാരോഗ്യ നിയമം 2023" പ്രകാരം ആദ്യമായി ശിക്ഷ വിധിച്ച കോടതി ?

Aജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, മാവേലിക്കര

Bജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, എറണാകുളം

Cജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, ഇരിങ്ങാലക്കുട

Dജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, തിരുവനന്തപുരം

Answer:

C. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, ഇരിങ്ങാലക്കുട

Read Explanation:

• സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായ സഹചര്യത്തിൽ കൊതുക് കൂത്താടി നിർമ്മാർജനം ചെയ്യാതിരുന്നതിനാണ് ശിക്ഷ വിധിച്ചത് • ശിക്ഷ വിധിച്ച കേരള പൊതുജനാരോഗ്യ നിയമം 2023 ലെ വകുപ്പ് - വകുപ്പ് 53 (1)


Related Questions:

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?
കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായത് ആരാണ് ?
വനം വകുപ്പിൻ്റെ മൊബൈൽ ആപ്പായ "സർപ്പ"യുടെ ബ്രാൻഡ് അംബാസഡർ ആര് ?
2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?