Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ?

A2014

B2015

C2017

D2020

Answer:

C. 2017

Read Explanation:

ലഹരി മരുന്നുകൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള പോലീസും സംഘടിപ്പിച്ച പ്രചാരണ പരിപാടിയാണ് Yes to Cricket No to Drugs


Related Questions:

കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച പ്രത്യേക യോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന ഏത് ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?