App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോക്‌ലോർ അക്കാദമിയുടെ കീഴിൽ ലിവിങ് മ്യുസിയം നിലവിൽ വരുന്നത് എവിടെ ?

Aചിറക്കൽ

Bകനകക്കുന്ന്

Cഅമ്പലവയൽ

Dമൂന്നാർ

Answer:

B. കനകക്കുന്ന്

Read Explanation:

• മ്യുസിയത്തിന് നൽകിയ പേര് - ആദിമം ദി ലിവിങ് മ്യുസിയം • കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരങ്ങൾ അവതരിപ്പിക്കുകയാണ് മ്യുസിയത്തിൻറെ ലക്ഷ്യം


Related Questions:

കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?
കേരള ഫോക്ലോർ അക്കാദമി സ്ഥാപിതമായത് എന്നാണ് ?
മലയാള കലാഗ്രാമം സ്ഥാപകൻ ആര് ?
കേരള ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?
' ചോള മണ്ഡലം കലാഗ്രാമം ' സ്ഥാപിച്ചത് ആരാണ് ?