App Logo

No.1 PSC Learning App

1M+ Downloads
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ "മീഡിയ" നൽകുന്ന 2025 ലെ "മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?

Aബർഖാ ദത്ത

Bസന ഇർഷാദ് മട്ടു

Cമരിയം ഔഡ്രാഗോ

Dരാജ്‌ദീപ് സർദേശായി

Answer:

C. മരിയം ഔഡ്രാഗോ

Read Explanation:

• ആഫ്രിക്കൻ മാധ്യമ പ്രവർത്തകയാണ് മരിയം ഔഡ്രാഗോ • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗിക അതിക്രമം നടത്തുന്നവർക്കെതിരെയുള്ള വാർത്തകൾ നിരന്തരം പ്രസിദ്ധീകരിച്ചതിനാണ് പുരസ്‌കാരം • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

താഴെ പറയുന്ന ഏത് സ്ഥലത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച മഠം സ്ഥിതി ചെയ്യുന്നത് ?
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ