App Logo

No.1 PSC Learning App

1M+ Downloads
കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aക്ലാരിസ്സ വാർഡ്

Bജിഡിയോൺ ലേവി

Cവാഇൽ അൽ ദഹ്‌ദൂദ്

Dസമീർ അബു ദാക്വ

Answer:

C. വാഇൽ അൽ ദഹ്‌ദൂദ്

Read Explanation:

• അൽ ജസീറ ന്യൂസ് ചാനലിൻറെ ഗാസയിലെ ബ്യുറോ ചീഫ് ആണ് • യുദ്ധം നടക്കുന്ന ഗാസയിലെ ന്യൂസുകൾ റിപ്പോർട്ട് ചെയ്തതിന് ആണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?
2023ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ വ്യക്തി ആര്?
2023ലെ ഉപാസന സാംസ്കാരിക വേദിയുടെ "മലയാറ്റൂർ പുരസ്കാരത്തിന്" അർഹനായത് ആര് ?
പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ