App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഉപാസന സാംസ്കാരിക വേദിയുടെ "മലയാറ്റൂർ പുരസ്കാരത്തിന്" അർഹനായത് ആര് ?

Aരാജീവ് ആലുങ്കൽ

Bകെ എ ജയശീലൻ

Cസത്യൻ എം

Dമുരുകൻ കാട്ടാക്കട

Answer:

D. മുരുകൻ കാട്ടാക്കട

Read Explanation:

• പ്രശസ്തി പത്രവും, സരസ്വതിയുടെ വെങ്കലത്തിൽ തീർത്ത പ്രതിമയും, മെഡലും, പൊന്നാടയും ആണ് പുരസ്കാരം


Related Questions:

അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?
2024 ജനുവരിയിൽ നൽകിയ പ്രൊഫ. എം കെ സാനു പുരസ്കാരത്തിന് അർഹനായത് ആര് ?
ആത്മവിദ്യാസംഘം ഏർപ്പെടുത്തിയ 2023ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?