Challenger App

No.1 PSC Learning App

1M+ Downloads
' കേരള മോഡൽ ' എന്നാൽ :

Aവ്യവസായരംഗത്തെ വികസനം

Bആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ

Cഇടത്-വലത് മുന്നണികൾ മാറി മാറി വരുന്ന ഭരണം

Dലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ

Answer:

B. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ


Related Questions:

കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?

താഴെ കൊടുത്തവയിൽ  കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?

1. സ്പാർക്ക് 

2. ഈ-സേവ

3. സ്വീറ്റ്

4. ഫ്രണ്ട്‌സ്

5. മെസ്സേജ്

കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
  2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി

    കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
    2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
    3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

      താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. കേരള പബ്ലിക് റിലേഷൻ സർവീസ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്നു
      2. ക്ലാസ് i ക്ലാസ് ii എന്നീ ജീവനക്കാർ സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു
      3. ക്ലാസ് iii ക്ലാസ് iv ജീവനക്കാർ നോൺ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു
      4. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ​ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു