App Logo

No.1 PSC Learning App

1M+ Downloads
കേരള ലോകായുകത നിയമം നിലവിൽവന്ന വർഷം ഏതാണ് ?

A1998 നവംബർ 15

B1998 സെപ്റ്റംബർ 15

C1998 ഒക്ടോബർ 15

D1998 ജനുവരി 15

Answer:

A. 1998 നവംബർ 15


Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 B എന്തിനുള്ള ശിക്ഷാനിയമമാണ്?
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധൻറെ അഭിപ്രായം :
POCSO നിയമത്തിലെ 13 മുതൽ 15 വരെയുള്ള സെക്ഷനുകൾ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?