ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?
A2024 ജനുവരി 1
B2024 ഏപ്രിൽ 1
C2024 ജൂലൈ 1
D2024 ജൂൺ 1
Answer:
C. 2024 ജൂലൈ 1
Read Explanation:
• ഇന്ത്യൻ പീനൽ കോഡിന് പകരം നിലവിൽ വന്നത് - ഭാരതീയ ന്യായ സംഹിത
• ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം നിലവിൽ വന്നത് - ഭാരതീയ സാക്ഷ്യ അധിനിയമം
• ക്രിമിനൽ പ്രോസിജിയർ കോഡിന് പകരം നിലവിൽ വന്നത് - ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
• ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് - ഡെൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷൻ
• കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ (മലപ്പുറം)