App Logo

No.1 PSC Learning App

1M+ Downloads
കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aഇടുക്കി

Bപീച്ചി

Cവയനാട്

Dമലമ്പുഴ

Answer:

B. പീച്ചി

Read Explanation:

കേരളത്തിലെ കാർഷിക ഗവേഷണകേന്ദ്രങ്ങൾ

നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം

ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ

ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി

ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്

കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്

കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ

കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)

റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം


Related Questions:

'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്

1) ഹെവി മെറ്റൽസും തടികളും

ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും

iii) പൊങ്ങിക്കിടക്കുന്ന ചെടികൾ

iv) ഇ വേസ്റ്റ്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

മികച്ച ജൈവ കർഷകനുള്ള 2023ലെ അക്ഷയ ശ്രീ പുരസ്കാരം നേടിയതാര് ?
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന്‌ നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ കേരളം സർക്കാരിൻറെ മികച്ച കൃഷി ഭവനുള്ള പുരസ്കാരം നേടിയത് ?
2023 ഡിസംബറിൽ പുതിയ പരാദ ജീവിയായ "എൽത്തൂസ നെമോ"യെ കണ്ടെത്തിയത് ഏത് സമുദ്രത്തിൽ നിന്നാണ് ?