കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന് നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?Aഎം ബി സന്തോഷ്Bസി റഹീംCമഹേഷ് മോഹൻDമണലിൽ മോഹനൻAnswer: D. മണലിൽ മോഹനൻ Read Explanation: • മികച്ച പരിസ്ഥിതി ഗവേഷകനുള്ള 2024 ലെ പുരസ്‌കാരം നേടിയത് - ഡോ. സാബു ജോസഫ് • പുരസ്‌കാര തുക - 1 ലക്ഷം രൂപRead more in App