കേരള സംസ്ഥാനത്തിലെ മികച്ച കർഷക വനിതക്ക് കേരള സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌കാരം ?Aകർഷക തിലകംBനെൽക്കതിർ പുരസ്‌കാരംCകർഷകോത്തമDഉദ്യാന ശ്രേഷ്ഠAnswer: A. കർഷക തിലകം Read Explanation: കർഷക തിലകംകേരള സംസ്ഥാനത്തിലെ മികച്ച കർഷക വനിതക്ക് കേരള സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌കാരം സമ്മാനത്തുക 25000 രൂപയാണ്സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ ഇതോടൊപ്പം നൽകുന്നു.നെൽക്കതിർ പുരസ്കാരംവിജയകരമായി കൃഷി നടത്തുന്ന മികച്ച പാടശേഖര സമിതിക്ക് നൽകുന്ന പുരസ്‍കാരമാണിത്.ഈ പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 5 ലക്ഷം രൂപയാണ്.ഫലകം , പ്രശംസാപത്രം എന്നിവ ഇതോടൊപ്പം നൽകുന്നു.കർഷകോത്തമകേരള സംസ്ഥാനത്തിലെ മികച്ച കർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന ഈ പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 2 ലക്ഷം രൂപയാണ്.സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ ഇതോടൊപ്പം നൽകുന്നു ഉദ്യാന ശ്രേഷ്ഠ കേരള സംസ്ഥാനത്തിലെ മികച്ച പുഷ്പ കർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന ഈ പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 1 ലക്ഷം രൂപയാണ്.സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ ഇതോടൊപ്പം നൽകുന്നു. Read more in App