App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "CROP MUSEUM" നിലവിൽ വരുന്നത് എവിടെ ?

Aവള്ളികുന്നം

Bനൂറനാട്

Cമാവേലിക്കര

Dകായംകുളം

Answer:

A. വള്ളികുന്നം

Read Explanation:

• വള്ളിക്കുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലാണ് "CROP MUSEUM" നിലവിൽ വരുന്നത്.


Related Questions:

ഇത് കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്നു ?
നാളികേര വികസന ബോർഡിൻ്റെ ആസ്ഥാനം ?
'ഇന്ദു' ഇവയിൽ ഏതിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമാണ് ?
കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം