കേരള സംസ്ഥാനത്തിലെ രണ്ടാം ഭരണ പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തത് ഇവയിൽ ഏതെല്ലാമാണ്?
- പഞ്ചായത്തീരാജ് ശക്തിപ്പെടുത്തൽ
- താലൂക്ക് പഞ്ചായത്തുകൾക്ക് വികസന പ്രവർത്തനങ്ങൾ നൽകുകയും ജില്ലാ പഞ്ചായത്തുകൾക്ക് ഉപദേശക ജോലി നിർദ്ദേശിക്കുകയും ചെയ്തു
- കളക്ടറുടെ റവന്യു ജോലിഭാരം കുറയ്ക്കുന്നതിന് ജില്ലാ റവന്യൂ ഓഫീസറുടെ തസ്തിക സൃഷ്ടിക്കൽ
A3 മാത്രം
Bഇവയെല്ലാം
C1 മാത്രം
D2 മാത്രം
