App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?

Aഎറണാകുളം

Bകൊച്ചി

Cവയനാട്

Dമലപ്പുറം

Answer:

C. വയനാട്

Read Explanation:

◆ കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല- എറണാകുളം ◆കുറവ് - വയനാട്


Related Questions:

കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :
കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ?
കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക്?
കേരളത്തിലെ പട്ടികജാതി ജനസംഖ്യ?