Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്ന വെളിച്ചെണ്ണ ഏത് ?

Aകേരജം

Bകേരശ്രീ

Cകേര ഫ്രഷ്

Dകൊക്കോ ഫ്രഷ്

Answer:

A. കേരജം

Read Explanation:

• കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങ ഉപയോഗിച്ചാണ് കേരജം വെളിച്ചെണ്ണ നിർമ്മിക്കുന്നത്


Related Questions:

കേരളത്തിൽ 'കർഷകദിന'മായി ആചരിക്കുന്നത്:
കേരളത്തിൽ കൃഷി ഭവനുകൾ ആരംഭിച്ചത് എന്ന് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?