App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.?

Aസംസ്ഥാന സർക്കാർ.

Bഗവർണർ.

Cമുഖ്യമന്ത്രി.

Dപ്രസിഡന്റ്.

Answer:

A. സംസ്ഥാന സർക്കാർ.

Read Explanation:

  •  സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് -2013 
  • സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കാലാവധി 3 വർഷം/ 65 വയസ്സ് 
  • അംഗങ്ങളുടെ കാലാവധി- 3 വർഷം /60 വയസ്സ് 
  • അംഗങ്ങളുടെ എണ്ണം -7
  • സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് -സംസ്ഥാന ഗവൺമെന്റിന് 
  • സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം- സംസ്ഥാന ഗവൺമെന്റിന്.

Related Questions:

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?