Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?

Aപൂജപ്പുര.

Bപട്ടം

Cകരമന

Dബാലരാമപുരം.

Answer:

A. പൂജപ്പുര.

Read Explanation:

  •  കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് നിലവിൽ വന്നത് -1954
  • സാമൂഹ്യനീതി വകുപ്പ് മന്ത്രി -ആർ ബിന്ദു
  •  കേരള സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം- പൂജപ്പുര

Related Questions:

നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?

'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
  2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?

    നിയമനിർമ്മാണത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയോഗിക്കപ്പെട്ട നിയമ നിർമ്മാണ പ്രക്രിയ വഴി പാർലമെന്റ് ഒരു ആക്ട് പാസാക്കാതെ തന്നെ സർക്കാരിന് ഒരു നിയമം നിർമ്മിക്കാൻ സാധിക്കുന്നു.
    2. അടിയന്തിര ഘട്ടങ്ങളിൽ നിയമനിർമ്മാണ സഭയിൽ ഒരു നിയമം പാസ്സാകുന്നത് വരെ കാത്തിരിക്കാതെ തന്നെ പ്രത്യേക സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നു.
    3. നിയമം നിർമ്മിക്കുന്ന സമയത്ത് പാർലമെന്റ് മുന്നിൽ കാണാത്ത സാഹചര്യങ്ങൾ, സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ നിയുക്തനിയമ നിർമ്മാണം വഴി സാധിക്കുന്നു.
    4. തന്നിരിക്കുന്ന നിയമത്തിന് കീഴിലുള്ള ഉപരോധങ്ങൾ പരിഷ്കരിക്കാനോ മാറ്റാനോ അധികാരം ഉണ്ടായിരിക്കുന്നതല്ല.
      സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?