App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന രൂപീകരണം മുതൽ ഇതുവരെ എത്ര ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്?

A11

B10

C9

D8

Answer:

A. 11

Read Explanation:

കേരള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും കാലാകാലങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി 🔳പുനർനിർണയിക്കുക എന്ന ലക്ഷ്യത്തോടെ നിയമിക്കപ്പെടുന്ന കമ്മീഷനാണ് ശമ്പള പരിഷ്കരണ കമ്മീഷൻ.


Related Questions:

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നിലവിൽ വന്നത്?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോടതി നടപടികൾ ഓൺലൈനിലേക്ക് മാറുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്ന സ്ഥാപനം ഏതാണ് ?

താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്.