Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ യുവജനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ് ?

  1. ചിന്താ ജെറോം
  2. ശ്രീ എം. ഷാജർ
  3. അഡ്വക്കേറ്റ് കെ. അരുൺകുമാർ
  4. ശ്രീ എം, സ്വരാജ്

A2 ശരി

B1 ശരി

C3 ശരി

D4 ശരി

Answer:

A. 2 ശരി

Read Explanation:

•കേരളത്തിലെ യുവാക്കളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും യുവാക്കളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ • കേരള യുവജന കമ്മീഷൻ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേരളാ മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സര പദ്ധതി കാലയളവ്-പത്താം പഞ്ചവത്സര പദ്ധതി (2002-2007).
  2. 2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP) -1,86,910 രൂപ

    2022 ഡിസംബറിൽ കേരള വനിത കമ്മീഷൻ അംഗങ്ങളായി ചുമതലയേൽക്കുന്നത് ആരൊക്കെയാണ് ?

    1. പി കുഞ്ഞായിഷ 
    2. വി ആർ മഹിളാമണി 
    3. എലിസബത്ത് മാമ്മൻ മത്തായി 
    4. ഇ എം രാധ 

    കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

    1. നിലവിൽ വന്നത് 1993 ഡിസംബർ 3
    2. സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് ഇലക്ഷൻ നടത്തുവാനുള്ള അധികാരം ഉണ്ട്
    3. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു
    4. എ .ഷാജഹാൻ (IAS )ആണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

      കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
      i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
      പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
      i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
      സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.