Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മീഷൻ നടപ്പിലാക്കുന്ന 'പറന്നുയരാം കരുത്തോടെ' എന്ന പ്രചാരണ പരിപാടിയുടെ അംബാസിഡർ ?

Aമഞ്ജു വാര്യർ

Bമഞ്ജു പിള്ള

Cശ്വേതാ മേനോൻ

Dഅർച്ചന സുജേന്ദ്രനാഥ്

Answer:

A. മഞ്ജു വാര്യർ

Read Explanation:

• ജീവിത പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർദ്ധിപ്പിക്കുക, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. • 2026 ജനുവരി 19-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.


Related Questions:

മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേരള സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ഇന്നത്തെ തലമുറയിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പൊലീസിന്റെ സഹായത്തോടെ നാഷണൺ ഹ്യുമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് ഒരുക്കിയ ഹ്രസ്വചിത്രം ഏതാണ് ?
SPARK എന്നതിനെ വിപുലീകരിക്കുക.
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
' Ente Maram ' project was undertaken jointly by :