കേരള സംസ്ഥാന വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ?Aചിത്ര ചന്ദ്രമോഹൻBഅഞ്ജന ശ്രീജിത്ത്Cസുഫ്‌ന ജാസ്മിൻDബിസ്‌ന വർഗീസ്Answer: A. ചിത്ര ചന്ദ്രമോഹൻ Read Explanation: • മുൻ ദേശീയ വെയ്റ്റ് ലിഫ്റ്റിങ് താരമാണ് • കേരള സ്പോർട്സ് കൗൺസിലിന് കീഴിലെ ഏക വനിതാ ഭാരോദ്വേഹന പരിശീലകയാണ് ചിത്രചന്ദ്രമോഹൻRead more in App