App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലം നിയന്ത്രിക്കുന്ന ആദ്യ വനിത ആര് ?

Aകാവ്യ മാരൻ

Bമല്ലിക സാഗർ

Cലിഡിയ ഫെന്നറ്റ്

Dഹെലെന ന്യൂമാൻ

Answer:

B. മല്ലിക സാഗർ

Read Explanation:

• 2021 ലെ പ്രൊ കബഡി ലീഗ് ലേലം നിയന്ത്രിച്ചത് മല്ലികാ സാഗർ ആണ്


Related Questions:

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2025 ലെ ഏഷ്യൻ യൂത്ത് പാര ഗെയിം വേദി ഏത് ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?
2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?