App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ ആണ് ?

Aപാമ്പാടി

Bമൂവാറ്റുപുഴ

Cതൊടുപുഴ

Dനാട്ടകം

Answer:

C. തൊടുപുഴ

Read Explanation:

• പാർക്ക് നിർമ്മിച്ചത് - കിൻഫ്ര • പാർക്കിൻറെ ലക്ഷ്യം - സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക


Related Questions:

മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
കേരളത്തിലെ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കനോലി പ്ലോട്ട് താഴെപ്പറയുന്നവയിൽ എന്താണ്?
20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?