മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?Aഡെക്കോയിBചൈത്രCചാരDചെമ്പല്ലിAnswer: B. ചൈത്ര Read Explanation: നാടൻ കുട്ടനാടൻ താറാവ് ഇനങ്ങൾ - ചെമ്പല്ലി, ചാര കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത താറാവിനമാണ് ചൈത്ര താറാവുകൾ.Read more in App