App Logo

No.1 PSC Learning App

1M+ Downloads
"കേരള സഞ്ചാരി" എന്ന പത്രത്തിന്റെ പത്രാധിപർ ?

Aപറവൂർ കേശവനാശാൻ

Bസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Cസി.കൃഷ്ണൻ

Dവി.ആർ.കൃഷ്‌ണനെഴുത്തച്ഛൻ

Answer:

C. സി.കൃഷ്ണൻ

Read Explanation:

മിതവാദി

  • മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ
  • 1907 ൽ തലശ്ശേരിയില്‍ ആരംഭിച്ച മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ (1913 ൽ) 
  • മിതവാദി എന്ന പത്രം ആരംഭിച്ചത് കൊണ്ട് മിതവാദി എന്ന പേരിൽ അറിയപ്പെടുന്നത് - സി.കൃഷ്ണൻ
  • 'തീയ്യരുടെ വക ഒരു മലയാള മാസിക' എന്നറിയപ്പെടുന്നത് - മിതവാദി

Related Questions:

മലയാളി എന്ന പത്രം 1886 പ്രസിദ്ധീകരിച്ചു തുടങ്ങിയത് എവിടെ നിന്നാണ് ?
In which year, the newspaper Sujananandini was started?
തിരുവതാംകൂറിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ മലയാള പത്രം ഏതാണ് ?
C M S പ്രസ് സ്ഥാപിക്കാൻ ബെഞ്ചമിൻ ബെയ്‌ലിയെ സഹായിച്ചത് ആരാണ് ?
രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?