കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?
Aനവകേരള റൈസ്
Bകുട്ടനാടൻ റൈസ്
Cമലയാളം റൈസ്
Dകെ - റൈസ്
Answer:
D. കെ - റൈസ്
Read Explanation:
• കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരത് അരിക്ക് ബദലായിട്ടാണ് കെ റൈസ് പുറത്തിറക്കുന്നത്
• കെ റൈസ് ബ്രാൻഡിൽ പുറത്തിറക്കുന്ന അരികൾ - ആന്ധ്രാ വെള്ള അരി (ജയ), കുറുവ, മട്ട