Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസ് (തരംതിരിക്കൽ നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960 ലെ പാർട്ട് 4 ഇൽ പരാമർശിക്കുന്നത് ?

Aസ്റ്റേറ്റ് സർവീസ്

Bസബോർഡിനേറ്റ് സർവീസസ്

Cപിരിച്ചുവിടൽ

Dസസ്പെൻഷൻ

Answer:

D. സസ്പെൻഷൻ

Read Explanation:

  • കേരള സിവിൽ സർവീസ് ചട്ടങ്ങൾ 1960ലെ പാർട്ട് 3 പ്രകാരം റൂൾ 9 കേരള സിവിൽ സർവീസിൻറെ നിയമന അധികാരി കേരള ഗവൺമെന്റ് ആണെന്ന് പ്രതിപാദിച്ചിരിക്കുന്നു
  • Part 2-classification of services
    • rule 7-state service
    • rule 8-subordinate service 
  • part-4-suspension 
  • part 6-Appeals 

Related Questions:

ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?

കാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ നിർമ്മാണ സഭകൾ ഒരു നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.ഇത്തരത്തിൽ തയ്യാറാക്കിയ രൂപരേഖയെ ചലനാത്മകമാക്കുന്നത് കാര്യനിർവഹണ വിഭാഗം ആണ്.
  2. ഒരു നിയമത്തിന്റെ രൂപീകരണത്തിന് വേണ്ടി കാര്യനിർവഹണ വിഭാഗത്തിന് അധികാരം കൈമാറ്റം ചെയ്യുന്നത് അറിയപ്പെടുന്നത് ഡെലിഗേറ്റ് ലെജിസ്ലേഷൻ എന്നാണ്.
  3. കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഈ ആകിലെ വ്യവസ്ഥകൾ അനുസരിച്ച് ഉള്ള നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്.
    സാമൂഹിക നീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ ആയ പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്.
    കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?