കേരള സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ ആഭിമുഖ്യത്തിൽ കണ്ടെത്തിയ അപൂർവയിനം മാമ്പഴത്തിന് നൽകിയ പേര്?Aമിയസാക്കിBറുമാനിCസിന്ധൂരDകെ.യു മാമ്പഴംAnswer: D. കെ.യു മാമ്പഴം Read Explanation: കേരള സർവകലാശാല പാളയം കാമ്പസിലാണ് മാമ്പഴം കണ്ടെത്തിയത്. പൂർണ്ണ രൂപം - കേരള യൂണിവേഴ്സിറ്റി മാമ്പഴം (കെ.യു മാമ്പഴം) 150 വർഷം പഴക്കമുണ്ട് ഈ ഇനത്തിന്.Read more in App