Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

Aകണ്ണാറ

Bപന്നിയൂർ

Cആനക്കയം

Dഅമ്പലവയൽ

Answer:

D. അമ്പലവയൽ

Read Explanation:

കേരളത്തിലെ ചില പ്രധാന കാർഷിക ഗവേഷണകേന്ദ്രങ്ങൾ

  • നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം
  • ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ
  • ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
  • ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്
  • കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്
  • കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
  • കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്)
  • റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം

Related Questions:

Arabica is a variety of:
Which scheme is not a centrally sponsored one?
ജാപ്പനീസ്, ബോബൈറ്റ് എന്നിവ താഴെ നൽകിയിട്ടുള്ളതിൽ എന്തിൻ്റെ സങ്കരയിനങ്ങളാണ് ?
കാസർഗോഡ് ജില്ലയില്‍ ദുരന്തം വിതച്ച കീടനാശിനി?
ഇത് കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്നു ?