App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?

A1965

B1966

C1964

D1963

Answer:

A. 1965

Read Explanation:

KSRTC

  • കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം (KSRTC ) - 1965

  • KSRTC യുടെ ആസ്ഥാനം - തിരുവനന്തപുരം

  • KSRTC യുടെ റെജിസ്ട്രേഷൻ നമ്പറുകൾ ആരംഭിക്കുന്നത് - KL 15

  • ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി KSRTC ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ - Ente KSRTC


Related Questions:

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?
വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?