App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വാഹന രജിസ്ട്രേഷൻ ഏറ്റവും കുറവുള്ള ജില്ല ഏത് ?

Aകോഴിക്കോട്

Bപത്തനംതിട്ട

Cവയനാട്

Dപാലക്കാട്‌

Answer:

C. വയനാട്


Related Questions:

KSRTC യുടെ ആസ്ഥാനം എവിടെ ?
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത ഏതാണ് ?
കേരളത്തിലെ ദേശീയ പാതകളുടെ ആകെ നീളം എത്രയാണ് ?