Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് ടൂറിസം സെന്റര് ആരംഭിച്ചത് എവിടെയാണ് ?

Aവർക്കല, തിരുവനന്തപുരം

Bകാട്ടാമ്പള്ളി, കണ്ണൂർ

Cഫറോക്, കോഴിക്കോട്

Dമട്ടാഞ്ചേരി, എറണാകുളം

Answer:

B. കാട്ടാമ്പള്ളി, കണ്ണൂർ


Related Questions:

കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന "ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ" ലഭിച്ച കേരളത്തിലെ ആദ്യത്തെ ബീച്ച് ഏത് ?
കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?
പൊതു- സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പാക്കിയ ആദ്യ പദ്ധതി ?
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?