Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ ?

Aവേണാട്

Bകേരള നീം ജി

Cകേരള ഓട്ടോ

Dസീ-ബീ-ഓട്ടോ

Answer:

B. കേരള നീം ജി

Read Explanation:

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിക്കുന്ന ഇ– ഓട്ടോയുടെ പേരാണ് കേരള നീം ജി


Related Questions:

കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക.

(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

( ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം

(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു

(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.

ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?
2023 - ൽ 50 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏതാണ് ?