Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ പരമോന്നത സാഹിത്യബഹുമതി :

Aവള്ളത്തോൾ പുരസ്ക്കാരം

Bവയലാർ അവാർഡ്

Cഎഴുത്തച്ഛൻ പുരസ്ക്കാരം

Dഓടക്കുഴൽ അവാർഡ്

Answer:

C. എഴുത്തച്ഛൻ പുരസ്ക്കാരം

Read Explanation:

  • കേരള സർക്കാർ മലയാള സാഹിത്യത്തിന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്കാണ് ഇത് നൽകുന്നത്. ഈ പുരസ്കാരത്തിന് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ്.


Related Questions:

2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻആര് ?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?
2023 ലെ വയലാർ അവാർഡ് നേടിയ കൃതി :