കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?A1056B1066C1076D1058Answer: A. 1056 Read Explanation: ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം, കൗൺസിലിംഗ്, വിവര സേവനം എന്നിവ നൽകുന്ന 24×7 ടെലി ഹെൽത്ത് ഹെൽപ്പ്ലൈനാണ് ഇത്. കേരള ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് ആണ് ആരംഭിച്ചത്. Read more in App