App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ഓഫീസുകളി നിലവിൽ വരുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ സാങ്കേതിക ചുമതലയുള്ള സ്ഥാപനം ഏതാണ് ?

Aകെൽട്രോൺ

BC - DAC

Cസി - ഡിറ്റ്

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻ്റ്

Answer:

A. കെൽട്രോൺ

Read Explanation:

  • കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് എന്നാണ് കെൽട്രോണിൻ്റെ പൂർണ്ണരൂപം

Related Questions:

കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യാ പ്രവണതയും തടയാൻ തൃശ്ശൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ഏത് ?
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി ?
കേരളത്തിലെ ആദ്യത്തെ കൂൺ ഗ്രാമം പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?
കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?
സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?