App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ദേശീയോദ്യാനങ്ങൾ എത്ര ?

A5

B6

C7

D9

Answer:

A. 5

Read Explanation:

  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - 5

  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല

  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല - ഇടുക്കി

കേരളത്തിലെ ദേശീയോദ്യാനങ്ങളും ജില്ലകളും

  • ഇരവികുളം (1978 ) - ഇടുക്കി

  • സൈലന്റ് വാലി (1984 ) - പാലക്കാട്

  • ആനമുടിചോല (2003 ) - ഇടുക്കി

  • മതികെട്ടാൻ ചോല ( 2003 ) - ഇടുക്കി

  • പാമ്പാടും ചോല (2003 ) - ഇടുക്കി


Related Questions:

i) ഇരവികുളം ii) പാമ്പാടുംചോല  iii) സൈലന്റ് വാലി iv) മതികെട്ടാൻ ചോല

ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം.

കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത് ?
In which Taluk the famous National Park silent Valley situated?
Which animal is famous in Silent Valley National Park?
മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?