Challenger App

No.1 PSC Learning App

1M+ Downloads
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

Aസിംഹവാലൻ കുരങ്ങ്

Bവരയാട്

Cകടുവ

Dആന

Answer:

B. വരയാട്

Read Explanation:

  • അപൂര്‍വയിനം കാട്ടാടാണ് വരയാട്.
  • കേരളത്തിലെ പശ്ചിമഘട്ടമുള്‍പ്പെടെ ലോകത്തില്‍ രണ്ടോ മൂന്നോ പ്രദേശങ്ങളില്‍ മാത്രമേ വരയാടുകള്‍ കാണപ്പെടുന്നുള്ളൂ.
  • കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ ആവാസകേന്ദ്രമാണ്. ഇവിടെ ആയിരത്തോളം വരയാടുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. കൂടാതെ, തിരുവനന്തപുരത്തുള്ള പൊന്മുടി വനമേഖലയിലും സൈലന്റ് വാലിയിലും വരയാടുകളെ കാണാം.

Related Questions:

ഏത് ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ജീവിയായിട്ടാണ് ചോലക്കറുമ്പി തവളയെയും സസ്യമായി ട്രീ ഫേണിനേയും തിരഞ്ഞെടുത്തത് ?
സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത് ?
Which of the following protected areas in Kerala is part of the Nilgiri Biosphere Reserve?