കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന
തിരഞ്ഞെടുക്കുക.
Aപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ആരംഭിക്കുക.
Bപ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി മാറ്റുക.
Cരോഗീ സൗഹൃദ ആശുപ്രതി ആക്കുക.
Dമാതൃ-ശിശു സേവനങ്ങൾ ലഭ്യമാക്കുക.