കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ നികുതി നിരക്ക് ?
A15%
B25%
C5%
D10%
Answer:
C. 5%
Read Explanation:
- കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ നികുതി നിരക്ക് - 5%
- രാജ്യത്തെ ആദ്യ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭ - കൊട്ടാരക്കര ( കൊല്ലം )
- അടുത്തിടെ കേരള തീരത്തുണ്ടായ ശക്തമായ കടലാക്രമണത്തിന് കാരണമായി ഗവേഷകർ കണ്ടെത്തിയ പ്രതിഭാസം - കള്ളക്കടൽ
- 2023 -ലെ മികച്ച ഇന്ത്യൻ ഗോൾ കീപ്പർക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരം നേടിയ മലയാളി താരം - പി . ആർ . ശ്രീജേഷ്
- 2024 ഏപ്രിലിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച മലയാള സാഹിത്യകാരൻ - സി . രാധാകൃഷ്ണൻ